ചോറ് നന്നാകാന്‍ അരി ഇങ്ങനെ കഴുകണം
നന്നായി കഴുകിയെടുത്തതിനു ശേഷം മാത്രമേ അരി ചോറിനായി ഉപയോഗിക്കാവൂ
Credit: Freepik
വലിയൊരു പാത്രത്തിലേക്ക് ഇട്ടുവേണം അരി കഴുകാന്‍
തിളപ്പിക്കാന്‍ വയ്ക്കുന്ന പാത്രത്തിലോ കുക്കറിലോ ഇട്ട് തന്നെ അരി കഴുകുന്നത് നല്ലതല്ല
Credit: Freepik
പാത്രത്തിലുള്ള അരിയില്‍ വെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി തിരുമ്മി കഴുകണം
Credit: Freepik
അരിയുടെ എല്ലാ ഭാഗത്തേക്കും കൈ എത്തുന്ന രീതിയില്‍ വേണം തിരുമ്മാന്‍
Credit: Freepik
അതിനുശേഷം ആ വെള്ളം ഒഴിച്ചു കളയുക
Credit: Freepik
മൂന്നോ നാലോ തവണയെങ്കിലും ഇങ്ങനെ അരി കഴുകിയെടുക്കണം
Credit: Freepik
അരി നന്നായി കഴുകുമ്പോള്‍ ഉപരിതലത്തിലെ അന്നജം നീക്കം ചെയ്യപ്പെടുന്നു
Credit: Freepik
lifestyle
ശരീരത്തില്‍ സിങ്കിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങൾ
Follow Us on :-
ശരീരത്തില്‍ സിങ്കിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങൾ