അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ

വീട്ടമ്മമാരുടെ ഏറ്റവും വലിയ ടെൻഷൻ ആണ് പാത്രങ്ങളിലെ കരിയും തുരുമ്പും

Credit: Freepik, Pixabay

ഭക്ഷണം ഉണ്ടാക്കി കഴിയുമ്പോൾ തന്നെ പാത്രങ്ങൾ വൃത്തിയാക്കുക.

പാത്രങ്ങൾ സിങ്കിലിടുന്നത് തുരുമ്പുണ്ടാകാൻ കാരണമാകും

Credit: Freepik, Pixabay

പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കി വെച്ച ശേഷം കഴുകിയാലും മതി

Credit: Freepik, Pixabay

പാത്രങ്ങൾ കഴുകി ഉണക്കിയ ശേഷം അൽപ്പം എണ്ണ പുരട്ടി വെയ്ക്കുക

Credit: Freepik, Pixabay

പാത്രങ്ങൾ അൽപ്പം വിനാഗിരിയിൽ കഴുകുക

പാത്രം കഴുകുമ്പോൾ അൽപ്പം നാരങ്ങാവെള്ളം ഉപയോഗിക്കുക.

പാത്രങ്ങൾ എപ്പോഴും ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Follow Us on :-