ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചോക്ലേറ്റ് ആരോഗ്യത്തിന് ഗുണകരമാണ്
Credit: Freepik
ഡാർക്ക് ചോക്ലേറ്റിൽ ഫിനോളിക് സംയുക്തങ്ങളുടെ ഉയർന്ന അളവ് അടങ്ങിയിരിക്കുന്നു
Credit: Freepik
ഫിനോലിക് ആന്റിഓക്സിഡന്റുകളാണ്
ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ ലക്ഷണങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു
Credit: Freepik
വാങ്ങുമ്പോൾ തന്നെ കാലാവധി പരിശോധിക്കുക
എത്രനാൾ സൂക്ഷിക്കാൻ കഴിയുമെന്ന് നോക്കുക
നല്ല ഈർപ്പം നിലനിൽക്കുന്ന സ്ഥലത്ത് ചോക്ലേറ്റ് സൂക്ഷിക്കരുത്
മറ്റ് ഭക്ഷണ സാധനങ്ങൾക്കൊപ്പം സൂക്ഷിക്കരുത്
Credit: Freepik
വെളുത്ത ചോക്ലേറ്റുകൾ ഒഴിവാക്കുക
Credit: Freepik
lifestyle
പെട്ടെന്ന് ശരീരഭാരം കൂടിയോ? കാരണങ്ങള്‍ ഇവയാകാം
Follow Us on :-
പെട്ടെന്ന് ശരീരഭാരം കൂടിയോ? കാരണങ്ങള്‍ ഇവയാകാം