കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കാമോ?

കുളിക്കുന്നതിന് തൊട്ടു മുൻപും പിൻപും ഭക്ഷണം കഴിക്കാൻ പാടില്ല

Credit: Freepik

ഈ ശീലം ദീര്‍ഘകാല ആരോഗ്യത്തിന് ദോഷം ചെയ്യാം

ദഹനപ്രശ്നങ്ങള്‍ പോലുള്ള ആരോഗ്യ അവസ്ഥകള്‍ ഉണ്ടാകും

കുളിച്ച് കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകും

നെഞ്ചെരിച്ചില്‍ വലിയൊരു പ്രശ്നമായി തുടരും

കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങും

Credit: Freepik

ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല

ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടും

Credit: Freepik

കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും

Credit: Freepik

ഇത് പതിവായാൽ അമിതവണ്ണം തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകും

Credit: Freepik

നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരത്തിന് കരുത്തേകാം

Follow Us on :-