കഫക്കെട്ടുള്ളപ്പോള്‍ ഒരു തുള്ളി മദ്യം തൊടരുത് !

കഫക്കെട്ടുള്ള സമയത്ത് പ്രധാനമായും ഒഴിവാക്കേണ്ടതാണ് മദ്യം

Credit: Freepik

മദ്യപിക്കുമ്പോള്‍ കഫക്കെട്ട് കുറയുമെന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ?

Credit: Freepik

എന്നാല്‍ ഇത് തികച്ചും അശാസ്ത്രീയമാണ്

കഫക്കെട്ട് കാരണം ബാക്ടീരിയല്‍ അണുബാധ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടെങ്കില്‍ മദ്യപിക്കുമ്പോള്‍ അത് ഇരട്ടിയാകും

Credit: Freepik

കഫക്കെട്ടുള്ള സമയത്ത് മദ്യപിക്കുമ്പോള്‍ നിങ്ങളുടെ രോഗ പ്രതിരോധ ശേഷി കുറയും

Credit: Freepik

ശ്വാസകോശ അണുബാധ തീവ്രമാകാനും സാധ്യതയുണ്ട്

Credit: Freepik

മദ്യപാനം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും

Credit: Freepik

കഫക്കെട്ടിന് നിങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും

Credit: Freepik

അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ

Follow Us on :-