സൂപ്പർ സംഗീതാർച്ചനയുമായി ശ്രീ അജിത് പ്രസാദ് & പാർട്ടി
Description: ഓൾ ഇന്ത്യാ റേഡിയോയുടെ ആദിമുഖ്യത്തിൽ തിരുവനന്തപുരം കോട്ടയ്ക്കകം ലെവി ഹാളിൽ നടന്ന ശ്രീ സ്വാതി തിരുനാൾ സംഗീതോത്സവം 2026 ൽ ശ്രീ അജിത് പ്രസാദ് & പാർട്ടി. വയലിൻ മാഞ്ഞൂർ രഞ്ജിത്, മൃദംഗം കടമ്മനിട്ട മനു വി.സുദേവ്, ഘടം ആദിച്ചനെല്ലൂർ M.അനിൽകുമാർ