Wdvideo 122393

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

ചെന്നൈ സുരക്ഷിതമായ കൈകളിൽ,ടെൻഷൻ വേണ്ട : ഡിവില്ലിയേഴ്സ് Ruturaj and sanju are ready to take over CSK

ധോനി ടീം വിട്ടാലും ചെന്നൈ ശക്തമായി മുന്നോട്ടുപോകുമെന്ന് ഡിവില്ലിയേഴ്സ് സഞ്ജു സാംസൺ ചെന്നൈയിൽ എത്തിയതോടെ 2026 ഐപിഎല്ലിൽ ധോനി ചെന്നൈ ടീമിൽ നിന്നും പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഡിവില്ലിയേഴ്സിൻ്റെ പ്രതികരണം. കഴിഞ്ഞ 2 സീസണുകളിലായി എട്ടാമതോ ഒൻപതാമതോ ആയാണ് ധോനി ക്രീസിലിറങ്ങുന്നത്. അങ്ങനെയെങ്കിൽ ധോനി വെറുതെ ഒരു സ്ഥാനം പൂരിപ്പിക്കാനായി കളിക്കുന്നത് ശരിയല്ല. വ്യക്തിയല്ല ടീമാണ് കിരീടം നേടുന്നത്. സഞ്ജുവും റുതുരാജും ധോനിയിൽ നിന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ അനുയോജ്യരായ താരങ്ങളാണ്. ചെന്നൈയെ മുന്നോട്ട് നയിക്കാൻ അവർക്കാകും. ഡിവില്ലിയേഴ്സ് പറഞ്ഞു. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!