കമ്മിൻസിന് പരിക്ക്!, ഹൈദരാബാദിന് ഇത്തവണ പുതിയ ക്യാപ്റ്റൻ Ishan Kishan set to lead SRH in IPL 2026
ഐപിഎല്ലിന് ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്
ഇതിനിടെ എസ്ആർഎച്ച് നായകനായ പാറ്റ് കമ്മിൻസ് ആദ്യ മത്സരങ്ങളിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്
താരത്തിൻ്റെ പരിക്ക് ഭേദമാകാത്തതാണ് കാരണം
നിലവിൽ കമ്മിൻസിന് പകരം ഇഷാൻ കിഷാനാകും പുതിയ നായകനെന്നാണ് സൂചന
അഭിഷേകിനെയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു
എന്നാൽ ഇഷാൻ്റെ പരിചയസമ്പത്ത് ടീം കണക്കിലെടുക്കുകയായിരുന്നു
നിലവിൽ വമ്പൻ ഫോമിലാണ് ഇഷാനുള്ളത്
കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിനെ നയിച്ച പരിചയവും താരത്തിനുണ്ട്
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!