ഹേസൽവുഡ് വരുമോ?, ആശങ്കയിൽ ആർസിബി Josh Hazlewood awaiting clearance as participation in IPL
ഐപിഎൽ അടുത്തിരിക്കെ ഓസീസ് പേസർ ഹേസൽവുഡിൻ്റെ കാര്യം അനിശ്ചിതത്വത്തിൽ
ഫിറ്റ്നസ് പ്രശ്നങ്ങളുള്ള താരം നിലവിൽ ചികിത്സയിലാണ്
ഐപിഎല്ലിൽ താരം പൂർണ്ണഫിറ്റാകുമോ എന്ന കാര്യത്തിലാണ് ആർസിബി ആശങ്കപ്പെടുന്നത്
കഴിഞ്ഞ ഐപിഎല്ലിൽ ആർസിബിയുടെ പ്രധാനബൗളറായിരുന്നു ഹേസൽവുഡ്
12 കളികളിൽ 22 വിക്കറ്റ് താരം വീഴ്ത്തിയിരുന്നു
എന്നാൽ ഈ സീസണിൽ താരത്തിൻ്റെ ഫിറ്റ്നസിനെ പറ്റി ആശങ്ക തുടരുകയാണ്
ഹേസൽവുഡ് ഇല്ലെങ്കിൽ ആർസിബിയ്ക്കുള്ള നഷ്ടം വലുതായിരിക്കും
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!