സെഞ്ചുറിയടിക്കണമെന്ന് സഞ്ജുവിനോട് പറഞ്ഞിരുന്നു : സീതാൻഷു കോട്ടക് How can both be possible samson
ടി20 ലോകകപ്പിലെ താരമായി ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ
വിൻഡീസിനെതിരെ 97*, സെമിയിലും ഫൈനലിലും 89
ടീമിനെ വിജയിപ്പിച്ചെങ്കിലും സെഞ്ചുറി അവസരം നഷ്ടമായി
ലോകകപ്പിന് മുൻപ് തന്നെ സെഞ്ചുറി നേടണമെന്ന് സഞ്ജുവിനോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്: ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായ സീതാൻഷു കോട്ടക്
ഇത് കേട്ടപ്പോൾ സഞ്ജു ചിരിക്കുകയാണ് ചെയ്തതെന്ന് കോട്ടക് പറയുന്നു
വ്യക്തിഗത പ്രകടനങ്ങൾ പ്രധാനമല്ല എന്നല്ലെ ടീം പോളിസി എന്നാണ് സഞ്ജു ചോദിച്ചത്,കോട്ടക് പറയുന്നു
സെഞ്ചുറി അടിച്ചില്ലെങ്കിലും ടീമിൻ്റെ ഹീറോയാകാൻ സഞ്ജുവിന് സാധിച്ചു.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!