Webdunia - Bharat's app for daily news and videos

Install App

മുഖ സൌന്ദര്യത്തിനുമുണ്ട് ചില ജ്യോതിഷക്കാര്യങ്ങൾ

Webdunia
ഞായര്‍, 29 ഏപ്രില്‍ 2018 (13:28 IST)
ജ്യോതിഷത്തിൽ സൌന്ദര്യത്തെ മനസ്സുമായണ് ബന്ധിപ്പിച്ചിരിക്കുന്നത്. നല്ലത് കാണൻ സാധിക്കുന്നതിലാണ് സൌന്ദര്യമിരിക്കുന്നത് എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. 
 
അതുകൊണ്ട് തന്നെ മനക്ലേഷങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് ഇതിനായി ചന്ത്രകാന്തം, മുത്ത് എന്നിവ ധരിക്കുന്നത് നല്ലതാണ്. ശുക്രനാണ് സൌന്ദര്യത്തിന്റെ ഗ്രഹം അതിനാൽ തന്നെ ശുക്രൻ അനുകൂലമായവരിൽ സൌന്ദര്യം ഉണ്ടാകും എന്നാണ് വിശ്വാസം.
 
നല്ല സന്തോഷമുള്ളപ്പോൾ നല്ല സൌന്ദര്യവും ഉണ്ടാകും എന്നതാണ് സത്യം അതിനാലാണ് സൌന്ദര്യം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പറയാൻ കാരണം. സൌന്ദര്യത്തിനായി വജ്രം ധരിക്കുന്നതും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments