Webdunia - Bharat's app for daily news and videos

Install App

അടുക്കളയിൽ തേങ്ങ ഉടക്കുന്നത് നിസാര കാര്യമല്ല !

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (12:51 IST)
നാളികേരം മലയാളികളുടെ ആഹാരരീതിയുടെ ഭാഗമാണ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നതിനാലാണ് ഇത്. എന്നാൽ തേങ്ങയുടെ മറ്റൊരു പ്രത്യേകതയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തേങ്ങയും നിമിത്തശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എങ്കിൽ സത്യമാണ്. ഭക്ഷണത്തിനായി അടുക്കളയിൽ തേങ്ങയുടക്കുമ്പോൾ ചില നിമിത്തങ്ങൾ കാണാനാകും.
 
തേങ്ങ ഉടയുന്നതിന്റെ രീതി അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. നാളികേരം വട്ടത്തിൽ തുല്യമായ അളവിൽ ആണ് ഉടഞ്ഞത് എങ്കിൽ അന്നത്തെ വീട്ടുകാര്യങ്ങൾ പ്രത്യേകിച്ച് പാചകം നന്നാകും എന്നാണ് വിസ്വാസം. ഇനി തേങ്ങ ഇടക്കുന്ന സമയത്ത് തേങ്ങയുടെ കണ്ണുള്ള ഭാഗം കൂടുതലാണ് എങ്കിൽ വീട്ടു ജോലികളിൽ താമസം ഉണ്ടാകും എന്നാലും ഇത് അശുഭകരമല്ല. 
 
എന്നാൽ നേർവിപരീതമാണ് സംഭവിക്കുന്നത് എങ്കിൽ. അതായത് തേങ്ങ ഉടക്കുന്ന സമയത്ത് കണ്ണുള്ള ഭാഗം കുറവായാണ് ഉടയുന്നത് എങ്കിൽ അത് അശുഭകരമാണ്. വീട്ടുകാര്യങ്ങളിൽ തടസം നേരിടും. ഇത്തരം സാഹചര്യങ്ങളിൽ വിഗ്നേശ്വരനെ പ്രീതിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി മറ്റൊരു നാളികേരമെടുത്ത് വിഗ്നേശ്വരന് സമർപ്പിക്കുകയാണ് ഉത്തമം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments