Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാരെ ആകർഷിക്കുന്നത് ഇത്തരത്തിലുള്ള സ്‌ത്രീകൾ?

പുരുഷന്മാരെ ആകർഷിക്കുന്നത് ഇത്തരത്തിലുള്ള സ്‌ത്രീകൾ?

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (15:56 IST)
ചില പ്രത്യേക ഗുണങ്ങൾ അറിഞ്ഞുകൊണ്ടാണ് പുരുഷൻ സ്‌ത്രീയെ ഇഷ്‌ടപ്പെടുക. തങ്ങളുടെ ഇഷ്‌ടങ്ങളോട് സമാനമായവ ഉണ്ടെങ്കിൽ പിന്നെ പറയാനുമില്ല. പുരുഷൻ എപ്പോഴും തിരയുന്നത് തന്റെ ചിന്താഗതിക്ക് ഇണങ്ങിയ സ്‌ത്രീയെ ആണ്.
 
യാത്ര ഇഷ്‌ടപ്പെടുന്ന പുരുഷന് താൽപ്പര്യം യാത്ര ഇഷ്‌ടപ്പെടുന്നതും നന്നായി ഡ്രൈവ് ചെയ്യാൻ അറിയുന്നതും അൽപ്പം മദ്യപാനത്തിൽ കമ്പമുള്ള സ്‌ത്രീയേയും ആയിരിക്കും.
 
സ്‌ത്രീയുടെ മുടിയാണ് പൊതുവേ പുരുഷനെ വലയിലാക്കുന്നത് എന്ന് പണ്ടുമുതലേ പറയാറുണ്ട്. ഇതിലും വാസ്‌തവമുണ്ട്. നീണ്ട മുടിയുള്ള സ്‌ത്രീയും അത് പുറം കഴുത്തു കാണുന്ന രീതിയില്‍ ഒരു വശത്തേയ്ക്ക് ചെകി കെട്ടുന്നതും പുരുഷൻ ഇഷ്‌ടപ്പെടുന്നു.
 
ഭംഗിയായി ലിപ്സ്റ്റിക്ക് ഇടുന്ന സ്ത്രീകളെ കാണുമ്ബോള്‍ ആകര്‍ഷണം തോന്നുമെന്നു പുരുഷന്മാര്‍ പറയുന്നു. സ്ത്രീകള്‍ കാലുകളില്‍ പാദസ്വരം ഇടുന്നതു പുരുഷന് ആകര്‍ഷണം തോന്നാന്‍ ഇടയാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments