Webdunia - Bharat's app for daily news and videos

Install App

രുചികരമായ മത്തങ്ങ എരിശേരി ഉണ്ടാക്കുന്നതെങ്ങനെ?

ഗോൾഡ ഡിസൂസ
ശനി, 14 ഡിസം‌ബര്‍ 2019 (15:00 IST)
മത്തങ്ങ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. മത്തങ്ങ ആരോഗ്യ സമ്പുഷ്ടമായ ഒരു വിഭവമാണ്. ഏറ്റവും എളുപ്പത്തിനു മത്തങ്ങ എരിശേരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 
ചേരുവകള്‍:
 
മത്തങ്ങ - 250ഗ്രാം
തേങ്ങ - 2കപ്പ്
വെളുത്തുള്ളി - 5 അല്ലി
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
കുരുമുളകുപൊടി‌ - 1/4 ടീസ്പൂണ്‍
ചുവന്ന മുളക് - 2
കടുക് - 1/2 ടീസൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കറിവേപ്പില - 
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
 
പാകം ചെയ്യുന്ന വിധം:
 
കഷണങ്ങളാ‍ക്കിയ മത്തങ്ങ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിക്കുക. തേങ്ങ മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. അരച്ച മിശ്രിതവും ഉപ്പും കറിവേപ്പിലയും വേവിച്ചുവച്ചിരിക്കുന്ന ചേരുവയിലേക്കിട്ട് നന്നായി ഇളക്കുക. വെളിച്ചെണ്ണയില്‍ കടുക് വറുത്ത് ചുവന്ന മുളകും ചേര്‍ത്ത് കറിയിലേക്കൊഴിക്കുക. (കുറിപ്പ് - വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണം) 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

World Diabetes Day: ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകും മുന്‍പ് ഇക്കാര്യം ഓര്‍ക്കുക

അടുത്ത ലേഖനം
Show comments