Webdunia - Bharat's app for daily news and videos

Install App

അടുക്കളയിൽ കണ്ണാടി വെയ്ക്കാൻ പാടില്ല; ജ്യോതിഷം പറയുന്നു

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (17:08 IST)
ഭാരതീയ നിര്‍മ്മാണ ശാസ്ത്രമായ വാസ്തു ആരോഗ്യകരമായ ജീവിതത്തിനെ പിന്തുണയ്ക്കുന്നു. പല കാര്യത്തിലും ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞശേഷമാണ് നമ്മൾ പലതും ചെയ്യുന്നത്. വാസസ്ഥലം പ്രകൃതിയുമായി യോജിക്കുന്ന രീതിയില്‍ വേണമെന്നാണ് ഈ പുരാതന ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. പ്രയോജനപ്രദങ്ങളായ ചില വാസ്തു നിര്‍ദ്ദേശങ്ങള്‍ ഇതാ,
 
* വീടിന്‍റെ പ്രധാന വാതിലിന് വാസ്തു ശാസ്ത്രം പ്രാധാന്യം കല്‍പ്പിക്കുന്നു. പ്രധാന വാതിലില്‍ എപ്പോഴും നല്ല പ്രകാശം ലഭിക്കണം.
 
* കിടപ്പുമുറിയില്‍ ജലസാന്നിധ്യവും ചെടികളും പാടില്ല.
 
* വീടിന്‍റെ മൂലകള്‍ ഇരുളടഞ്ഞ് കിടക്കരുത്. മൂലകളില്‍ പ്രകാശമെത്തണം.
 
* സ്വീകരണ മുറിയുടെ തെക്കെ ഭിത്തിയില്‍ ഉദയ സൂര്യന്‍റെ ചിത്രം തൂക്കുന്നത് അഭികാമ്യമാണ്.
 
* സ്വീകരണ മുറിയുടെ തെക്ക് കിഴക്ക് മൂലയില്‍ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്.
 
* പൂജാ മുറി വീടിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് വരുന്നതാണ് ഉത്തമം. പൂജാമുറിക്കടുത്ത് കുളിമുറിയും കക്കൂസും പാടില്ല.
 
* അടുക്കളയില്‍ കണ്ണാടി തൂക്കുന്നത് നന്നല്ല.
 
* തൊഴില്‍ ഉന്നതിക്കായി ഓഫീസിലും ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാവുന്നതാണ്. ഇരിപ്പിടത്തിനു പിന്നിലായി പര്‍വതത്തിന്‍റെ ചിത്രം തൂക്കുന്നതും. പ്രധാന വാതിലിനെ അഭിമുഖീകരിക്കത്തക്ക വിധം ഇരിപ്പിടം ക്രമീകരിക്കുന്നതും നന്നായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments