Webdunia - Bharat's app for daily news and videos

Install App

മതിൽ പണിയാത്ത വീടുകളിൽ ഐശ്വര്യം നിലനിൽക്കില്ല ?

Webdunia
തിങ്കള്‍, 21 മെയ് 2018 (11:48 IST)
വാസ്തു പ്രകാരം വീട് പണിയുന്നതുകൊണ്ട് മാത്രം കാര്യമായില്ല പൂർണ്ണാർത്ഥത്തിൽ ഇതിന്റെ ഭലം ലഭിക്കാൻ വീടിനു ചുറ്റും മതിലുകൂടി പണിയണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. മതിലുകൾ പണിയുമ്പോൾ വാസ്തു പരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ഉണ്ട്. എത്ര ചെറിയ വീടാണെങ്കിലും നമ്മുടെ പഴമക്കാർ ഒലകൾ കൊണ്ട് പോലും മതികൾ തീർത്തിരുന്നു എന്നത് വീടൂകളിൽ മതിലിന്റെ പ്രാധാന്യം ചൂണ്ടീക്കാണിക്കുന്നതാണ്.
 
വീടിനകത്തു നിന്നുമുള്ള പോസിറ്റിവ് എനർജ്ജി നഷ്ടമാവാതിരിക്കാനാണ് വീടുകൾക്ക് ചുറ്റും മതിലുകൾ പണിയണം എന്നു പറയാൻ പ്രധാന കാരണം. പുറത്തു നിന്നുമുള്ള നെഗറ്റീവ് എനർജ്ജികളെ ഇത് വീടിനകത്ത് കടത്തിവിടാതെ തടുത്ത് നിർത്തുകയും ചെയ്യും. ചുറ്റു മതിലുകൾ ഇല്ലാത്ത വീടുകളിൽ ഐശ്വര്യം നിലനിൽക്കില്ല എന്നാണ് വാസ്തു വിദഗ്ധർ ചൂടിക്കാട്ടുന്നത്.
 
ചുറ്റുമതിലുകൾ പണിയുമ്പോൾ എറ്റവും ശ്രദ്ധിക്കേണ്ടത് കന്നിമൂല മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അല്പം ഉയർത്തി പണിയണം എന്നതാണ്. മാത്രമല്ല ഈ ഭഗങ്ങളിൽ കിളിവാതിലുകളൊ മതിലൊ പണിയാനും പാടില്ല. ഇത് ദോഷകരമാണ്. കിഴക്കുഭാ‍ഗത്ത് മതിൽ അല്പം താഴ്ത്തിക്കെട്ടാനും ശ്രദ്ധിക്കണം. തടസമില്ലാതെ സൂര്യ പ്രകശത്തിന് വീടിനകത്തേക്ക് പ്രവേശിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments