Webdunia - Bharat's app for daily news and videos

Install App

'ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം'; മണിക്കുട്ടനോട് ഇഷ്ടം തുറന്നുപറഞ്ഞതില്‍ കുറ്റബോധമെന്ന് സൂര്യ

Webdunia
ശനി, 1 ഒക്‌ടോബര്‍ 2022 (15:11 IST)
ബിഗ് ബോസ് സീസണ്‍ 3 യിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് മണിക്കുട്ടനും സൂര്യയും. സീസണ്‍ 3 യില്‍ അവസാനം ബിഗ് ബോസ് വീട്ടില്‍ നിന്ന് എവിക്ട് ആയ മത്സരാര്‍ഥികളില്‍ ഒരാളാണ് സൂര്യ. ബിഗ് ബോസ് സീസണ്‍ 3 വിജയി ആയിരുന്നു മണിക്കുട്ടന്‍.
 
ബിഗ് ബോസില്‍ വെച്ച് സൂര്യ മണിക്കുട്ടനോട് പ്രണയം തുറന്നുപറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി. എന്നാല്‍ അത് ഒഴിവാക്കാമായിരുന്നു എന്നാണ് തനിക്ക് പിന്നീട് തോന്നിയിട്ടുള്ളതെന്ന് സൂര്യ പറയുന്നു. അങ്ങനെയൊരു സംഭവം തന്റെ ജീവിതത്തില്‍ നിന്നേ ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെന്ന് സൂര്യ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments