Webdunia - Bharat's app for daily news and videos

Install App

വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അത് ആര്യയെ മാത്രം; ഷോ പാരയായത് ആര്യയ്‌ക്ക് തന്നെ

വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അത് ആര്യയെ മാത്രം; ഷോ പാരയായത് ആര്യയ്‌ക്ക് തന്നെ

Webdunia
ശനി, 3 നവം‌ബര്‍ 2018 (13:09 IST)
ആര്യയ്‌ക്ക് വധുവിനെ കണ്ടെത്താൻ എന്ന് പറഞ്ഞു തുടങ്ങിയ റിയാലിറ്റി ഷോ ഏറെ വിവാദപരമായാണ് അവസാനിച്ചത്. 'എങ്ക വീട്ടു മാപ്പിളൈ' എന്ന ഷോയുടെ അവസാനം ഏറ്റവും കൂടുതൽ പ്രശ്‌നവുമായി വന്നത് അബർമദി എന്ന മത്സരാർത്ഥിയായിരുന്നു. അന്നുമുതൽ തന്നെ ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്നായിരുന്നു അബർനദി പറഞ്ഞിരുന്നു. ഇപ്പോള്‍ വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര്‍നദി.
 
അതിൽ നിന്ന് ഒരു മാറ്റവുമില്ല എന്നുതന്നെയാണ് അബർനദി ഇപ്പോഴും പറയുന്നത്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ മനസ്സു തുറന്നത്. ഷോയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ അബര്‍നദി പുറത്താകുകയായിരുന്നു.
 
'കുറച്ചു കൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ലെന്നും വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അത് ആര്യയെ മാത്രമായിരിക്കുമെന്നും അബര്‍നദി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments