Webdunia - Bharat's app for daily news and videos

Install App

മഞ്ജുവാര്യരുടെ ടെലിവിഷൻ പരിപാടിയിലൂടെ ഭാവന വീണ്ടും മിനിസ്‌ക്രീനിലേക്ക്, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 18 ഓഗസ്റ്റ് 2021 (11:49 IST)
ഒട്ടുമിക്ക റിയാലിറ്റി ഷോകളിലും അതിഥിയായി മഞ്ജുവാര്യർ എത്താറുണ്ട്. ഓണത്തിനും നടിയുടെ ഒരു സ്‌പെഷ്യൽ പരിപാടി സീ കേരളം ചാനലിൽ ഉണ്ട്.മഞ്ജു ഭാവങ്ങൾ എന്ന ഷോയുടെ പ്രമോ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മഞ്ജു വാര്യർക്കൊപ്പം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഭാവന,നിഖില വിമൽ, പൂർണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയവരും മഞ്ജുവിനൊപ്പം ഈ പരിപാടിയിൽ ഉണ്ടാകും. ഭാവനയുടെ ഡാൻസും പ്രൊമോ വീഡിയോയിൽ കാണാം.
 ഭാവന വീണ്ടും മിനിസ്‌ക്രീനിൽ എത്തുന്നു എന്നതാണ് മഞ്ജു ഭാവങ്ങൾ ഷോയുടെ പ്രധാന ആകർഷണം. മിനിസ്‌ക്രീൻ താരങ്ങളും ഷോയുടെ ഭാഗമാണ്.ആർജെ മാത്തുക്കുട്ടിയും രാജ് കലേഷുമാണ് അവതാരകർ.ആഗസ്റ്റ് 22നാണ് മഞ്ജു ഭാവങ്ങൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments