Webdunia - Bharat's app for daily news and videos

Install App

ആർത്തവരക്തം മുഖത്തും ശരീരത്തിലും പുരട്ടി 26കാരിയായ സെക്സ് കോച്ച് !

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (20:31 IST)
ആർത്തവരക്തം മുഖത്തും ശരീരത്തിലും പുരട്ടി ചിത്രം ഇൻസ്റ്റഗ്രമിലൂടെ പങ്കുവച്ചിരിക്കുകയാണ് ദിമിട്ര നിക്സ് എന്ന 26കാരി. ആർത്തവത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റായ ധാരനകളെ മാറ്റുന്നതിനായാണ് ഇത്തരം ഒരു തമാശ ചെയ്തത് എന്നാണ് കാലിഫോർണീയക്കാരിയായ സെക്സ് കോച്ച് ദിമിട്ര പറയുന്നത്. 
 
12ആമത്തെ വയസിലാണ് തനിക്ക് ആദ്യമായി ആർത്തവം ഉണ്ടകുന്നത്. തന്റെ ശരീരത്തിലെ ആ മാറ്റം അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല ആന്ന്. ആൺ സുഹൃത്തുക്കളിൽനിന്നും പിര്യേഡ്സ് അന്നെല്ലാം മറച്ചുവച്ചു, അർത്തവ സമയത്ത് വസ്ത്രത്തിലൂടെ രക്തം പരക്കുമോ എന്ന് അന്ന് ഭയപ്പെട്ടിരുന്നതായും ദിമിട്ര പറയുന്നു.
 
എന്നാൽ പിന്നിട് തന്റെ കാഴ്ചപ്പാടുകൾ എല്ലാം മാറി മറിഞ്ഞു. നമ്മുടെ സമൂഹം ആളുകളെ പഠിപ്പിക്കുന്നത് ആർത്തവം അശുദ്ധമാണ് എന്നാണ്, മെൻസ്ട്രൽ പ്രൊഡക്റ്റ്സിന്റെ പരസ്യങ്ങളിലും ഫ്രസ് എന്നും ക്ലീൻ എന്നുമെല്ലാം പറയുന്നത് ഇതുകൊണ്ടാണ്. ആർത്തവം എന്നത് അശുദ്ധമല്ല എന്നും ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രവർത്തി മാത്രമാണെന്നും ദിമിട്ര പറയുന്നു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം