Webdunia - Bharat's app for daily news and videos

Install App

10 ഡോളർ നൽകിയാൽ നഗ്നചിത്രം അയക്കാം, കാട്ടുതീയിൽ സംഭാവനക്കായി നഗ്നത പ്രദർശിപ്പിച്ച് യുവതി !

Webdunia
ചൊവ്വ, 7 ജനുവരി 2020 (13:27 IST)
ഓസ്ട്രേലിയയിൽ കാട്ടു തീ കടുത്ത നാശം വിതക്കുകയാണ്. കാട്ടു തീയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സഭാവനക്കായി നഗ്ന ചിത്രങ്ങൾ അയച്ച് യുവതി, അമേരിക്ക കാരിയായ കെയ്‌ലർ വാർഡാണ്. 10ഡോളർ നൽകുന്നവർക്ക് നഗ്ന ചിത്രങ്ങൾ അയച്ചു നൽകാം എന്നായിരുന്നു കെയ്‌ലറിന്റെ പ്രഖ്യാപനം. ഈ പണം ഓസ്ട്രേലയയിൽ കാട്ടു തീയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നൽകും എന്നായിരുന്നു യുവതിയുടെ വാക്കുകൾ.
 
10 ഡോളർ സംഭാവന നൽകുന്നവർക്ക് ഞാൻ എന്റെ നഗ്ന ചിത്രങ്ങൾ അയച്ചുനൽകാം. ഇതിലൂടെ ലഭിക്കുന്ന തുക ഓസ്ട്രേലിയയിൽ കാട്ടുതീയിൽപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് നൽകും. ഓരോ പത്ത് ഡോളറിനും എന്റെ ഒരോ നഗ്ന ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ഉറപ്പ് നൽകിയാൽ മാത്രം മതി' എന്നായിരുന്നു യുവതിയുടെ കുറിപ്പ്. നഗ്നയായ മനുഷ്യനേഹി എന്ന് അർത്ഥം വരുന്ന ദ് നേക്കഡ് ഫീലാന്ത്രോപ്പീസ്റ്റ് എന്ന അക്കൗണ്ടിലൂടെയായിരുന്നു ഫണ്ട് സമാഹരണം. 
 
5 കോടിയിലധികമാണ് ഇത്തരത്തിൽ യുവതി സമാഹരിച്ചത്. എന്നാൽ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റഗ്രാം യുവതിയുടെ അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു.  മറ്റൊരു അക്കൗണ്ടിലൂടെ പണം സമാഹരിക്കാൻ ശ്രമിച്ചു എങ്കിലും ഈ അക്കൗണ്ടും ഇൻസ്റ്റഗ്രാം നീക്കം ചെയ്തു. അമേരിക്കയിലെ അറിയപ്പെടുന്ന മോഡൽ ആണ് കെയ്‌ലർ വാർഡ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം