Webdunia - Bharat's app for daily news and videos

Install App

ടീഷർട്ട് സോപ്പിട്ട് കഴുകി, പിഴിയുന്ന ചിമ്പാൻസി; ഇങ്ങനെയൊന്നിനെ കിട്ടിയാൽ കൊള്ളാമായിരുന്നു; വൈറലായി വീഡിയോ

18 വയസുള്ള ആൺചിമ്പാൻ‌സിയായ യുഹുയിയാണ് ഒരു വെളുത്ത ടി ഷർട്ടു ബ്രഷും ബാർ സോപ്പും ഉപയോഗിച്ച് കഴുകുന്നത്.

തുമ്പി ഏബ്രഹാം
ബുധന്‍, 11 ഡിസം‌ബര്‍ 2019 (11:11 IST)
മൃഗശാലയിലിരുന്ന് വസ്ത്രങ്ങൾ കഴുകുന്ന ചിമ്പാൻസിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ മൃഗശാലയിലാണ് സംഭവം. 18 വയസുള്ള ആൺചിമ്പാൻ‌സിയായ യുഹുയിയാണ് ഒരു വെളുത്ത ടി ഷർട്ടു ബ്രഷും ബാർ സോപ്പും ഉപയോഗിച്ച് കഴുകുന്നത്. 
 
കഴിഞ്ഞ ദിവസം താൻ വസ്ത്രം കഴുകുന്നത് യുഹുയി സൂക്ഷ്മമായി ശ്ര​ദ്ധിച്ചിരുന്നുവെന്ന് ചിമ്പൻസിയുടെ സൂക്ഷിപ്പുകാരിയായ സൂ പറയുന്നു. സാധാരണ മനുഷ്യർ ചെയ്യുന്നത് പോലെ ടീഷർട്ട് വെള്ളത്തിൽ മുക്കിയതിന് ശേഷം പുറത്തെടുത്ത് സോപ്പിട്ട്, കയ്യിൽ പിടിച്ച് കഴുകുന്നത് വളരെ വ്യക്തമായി വീഡിയോയിൽ കാണാം. അലക്കുക മാത്രമല്ല, പിഴിയുകയും ചെയ്യുന്നുണ്ട്. 
 

ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments