Webdunia - Bharat's app for daily news and videos

Install App

റിയ ചക്രബർത്തിയുടെ ഹർജി തള്ളി, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2020 (11:56 IST)
ഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സ്ങ് രജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സുഷാന്തിന്റെ മരണത്തിൽ തനിയ്ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പറ്റ്നയിൽനിന്നും മുംബൈയിലേയ്ക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുള്ള റിയ ചക്രബർത്തിയുടെ ഹർജി തള്ളിക്കൊണ്ടാണ് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്.
 
സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ കൊടതി അംഗീകരിയ്ക്കുകയായിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിയ്ക്കും കുടുംബങ്ങൾക്കുമെതിരെയാണ് സുശാന്തിന്റെ പിതാവ് പരാതി നൽകിയത്. സുശാന്തിനെ റിയ സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ബിഹാർ പൊലീസിന്റെ ശുപാർഷയെ അംഗികരിച്ച് കേസ് സിബിഐയ്ക്ക് കൈമാറിയതായി നേരത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments