Webdunia - Bharat's app for daily news and videos

Install App

‘ലഹരിയെ ജീവിതമാക്കി, എന്റെ ജീവിതം തന്നെ തുലാസിലായി‘- എം എൽ എ പ്രതിഭയുടെ മുൻ‌ഭർത്താവിന്റെ ആത്മഹത്യാക്കുറിപ്പ്

Webdunia
ബുധന്‍, 10 ജൂലൈ 2019 (12:01 IST)
എം എൽ എ യു പ്രതിഭയുടെ മുൻ ഭർത്താവും കെ എസ് ഇ ബി പ്രവർത്തകനുമായ കെ ആർ ഹരിയുടെ ആത്മഹത്യയിൽ നാട്ടുകാരും വീട്ടുകാരും ഇതുവരെ മുക്തമായിട്ടില്ല. ഇപ്പോഴിതാ, ഹരിയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നിരിക്കുന്നു. പരാജയക്കുറിപ്പ് എന്ന പേരിലാണ് ഹരി കുറിപ്പെഴുതിയത്. 
 
‘ജീവിതത്തെ ലഹരിയാക്കേണ്ടതിനു പകരം, ലഹരിയെ ജീവിതമാക്കി. അതാണ് ഞാൻ ചെയ്ത തെറ്റ്. അതിന് ഞാൻ കൊടുക്കേണ്ടി വന്ന വില വലുതാണ്.‘ - ഹരി ആത്മഹത്യാക്കുറിപ്പിൽ കുറിച്ചു. 
 
2001ലാണ് പ്രതിഭയുമായുള്ള വിവാഹം നടന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും അകന്നായിരുന്നു താമസിച്ചിരുന്നത്. വിവാഹമോചന ഹർജിയുമായി ഇരുവരും മുന്നോട്ട് പോകുന്ന സമയത്തായിരുന്നു മരണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments