Webdunia - Bharat's app for daily news and videos

Install App

'സ്ത്രീകൾ കുട്ടിയുടുപ്പ് ധരിക്കുന്നതാണ് പീഡനങ്ങൾക്ക് കാരണമാകുന്നത്'. ഇന്ത്യയിലെ പുരുഷൻമാർക്കിടയിൽ നടത്തിയ സർവേയിലെ ഉത്തരം ഇങ്ങനെ

Webdunia
തിങ്കള്‍, 9 മാര്‍ച്ച് 2020 (13:20 IST)
സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് പ്രകോപനമുണ്ടാക്കുന്നത്. ഇന്ത്യയിലെ പുരുഷൻമാർക്കിടയിൽ നടത്തിയ ഓൺലൈൻ സർവേയിൽ 70 ശതമാനത്തോളം പുരുഷൻ‌മാരാണ് ഈ ഉത്തരം നൽകിയത്. ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിക്കുമോ എന്ന ചോദ്യത്തിന് അതേ എന്നാണ് കൂടുതൽ പുരുഷൻമാരും മറുപടി നൽകിയത്.
 
ഇന്ത്യയിലെ പത്ത് ഭാഷകളിലായി യുസി ബ്രൗസർ ആണ് സർവേ നടത്തിയത്. ഒരുലക്ഷത്തിലധികം പേർ സർവേയിൽ പങ്കാളികളായി. ഇതിൽ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് 38,236 പേരാണ് ഉത്തരം നൽകിയത്. ചെറിയ വസ്ത്രം ധരിക്കുന്നത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രകങ്ങൾക്ക് കാരണമാകും എന്ന് 26,771 പുരുഷന്മാരാണ് ഉത്തരം നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments