Webdunia - Bharat's app for daily news and videos

Install App

ശശി തരൂർ ഷേക്സ്‌പിയറായി, ചിത്രം പങ്കുവച്ച് എം പി !

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (18:36 IST)
ഫെയ്‌സ്ബുക്കിൽ ശശി തരൂർ എംപി പങ്കുവച്ച ചിത്രം ഇപ്പോൾ തരംഗമായിരിക്കുകയാണ്. തന്റെ ഷേക്‌സ്പിയർ ചിത്രമാണ് തരൂർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. വിഖ്യാത എഴുത്തുകാരൻ വില്യം ഷേക്സ്‌പിയറീന്റെ ചിത്രത്തിലേക്ക് ശശീ തരൂരിന്റെ മുഖം മോർഫ് ചെയ്ത് ആരോ വാട്ട്‌സ് ആപ്പിലൂടെ പങ്കുവച്ചിരുന്നു. 
 
ഈ ചിത്രം ശശി തരൂർ ശനിയാഴ്ച ഫെയ്സ്ബുക്കിലൂടെ പങ്കുവക്കുകയായിരുന്നു. അതിമനോഹരമായി ചിത്രം മോർഫ് ചെയ്തയാക്ക് നന്ദി അറിയിച്ചുകൊണ്ടാണ്. ശരീ തരൂർ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം കേരളം കടുത്ത പ്രളയം നേരിടുമ്പോൾ സ്വന്തം ചിത്രം പങ്കുവച്ചതിനെതിരെ നിരവധിപേർ. വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും വിമർശനങ്ങൾ ഫോട്ടോക്ക് തഴെ കമന്റായി തന്നെ കുറിച്ചു.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments