Webdunia - Bharat's app for daily news and videos

Install App

ആളുകൾ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി ഏറ്റെടുക്കുന്നുവെന്ന് റിമാ കല്ലിങ്കല്‍

ആളുകൾ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി ഏറ്റെടുക്കുന്നുവെന്ന് റിമാ കല്ലിങ്കല്‍

Webdunia
ശനി, 12 ജനുവരി 2019 (09:57 IST)
ആളുകള്‍ തന്നെ ചന്തപ്പെണ്ണ് എന്നുവിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമാ കല്ലിങ്കൽ. ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുള്ള വിളിപ്പേരുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനു സമാനമായേ തോന്നിയിട്ടുള്ളൂ എന്നും എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴിയാണിതെന്നും നടി റിമ കല്ലിങ്കൽ വ്യക്തമാക്കി‍. 
 
അതേസമയം, ഏറ്റവും നന്നായി ജോലിചെയ്യുന്നവരെയാണ് ആളുകള്‍ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതെന്നും താരം പറഞ്ഞു. സൂര്യാ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവർ‍. ചന്തപ്പെണ്ണ് എന്നു വിളിക്കുന്നതിനെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നതെന്നും നടി പറഞ്ഞു.
 
ഏല്ലാ വ്യവസായങ്ങള്‍ക്കും ഒരു നടപ്പ് രീതിയുണ്ട്. എന്നാല്‍ ഇത്രയും വലിയ സിനിമാ വ്യവസായത്തിന് അതില്ല. അതിനാല്‍ സിനിമാ വ്യവസായത്തിന് പ്രാക്ടീസ് മാന്വല്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഡബ്ല്യൂസിസി. സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്താനും ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ ചലച്ചിത്രമേള നടത്താന്‍ പദ്ധതിയുണ്ടെന്നും റിമാ കല്ലിങ്കല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments