Webdunia - Bharat's app for daily news and videos

Install App

ചോദ്യം ചെയ്യലിനിടെ സ്ത്രീയെ ലെതർ ബെൽറ്റ് ഊരി അടിച്ച് പൊലീസ്, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പണിപാളി

Webdunia
ചൊവ്വ, 28 മെയ് 2019 (19:53 IST)
ചോദ്യം ചെയ്യന്നതിനിടെ സ്ത്രിയെ പൊലീസ് ബെൽറ്റ് ഊരി അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമൺഗളിലൂടെ പ്രചരിക്കുകയാണ്. സ്ത്രീയെ ക്രൂരമായ മ,ർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമായി. ഫരീദാ ബാദില്ലെ ആദർഷ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പാർക്കിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.  
 
പാർക്കിൽ വച്ച് യുവതിയെ സ്ത്രീയെ ചോദ്യം ചെയ്യുന്നതും ലെതർ ബെൽറ്റ് ഊരി അടിക്കുന്നതും നാലുമിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യത്തിൽ കാണാം. യൂണിഫോമിലുള്ള ഉദ്യോഗസ്ഥനെ കൂടാതെ സിവിൽ ഡ്രസിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി സംഭവത്തിൽ പങ്കാളികളായിരുന്നു. ഇത് കഴിഞ്ഞ വർഷം ഒക്ടോബരി നടന്ന സംഭവമാണെന്നും. കുറ്റക്കാരായ ഹെഡ് കോൺസ്റ്റബിളിൾ ഉൽപ്പടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. 
 
പാർക്കിൽ ഒരു സ്ത്രീയെയും പുരുഷനെയും മോശമായ സാഹചര്യത്തിൽ കണ്ടു എന്ന വിവരം ലഭിച്ചതോടെയാണ് പൊലിസ് പാർക്കിലെത്തിയത്. പൊലീസ് എത്തിയതോടെ കൂടെയുണ്ടായിരുന്ന പുരുഷൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ ചോദ്യം ചെയ്യാൻ ആരംഭിച്ചു.. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീയോട് കോൺടാക്റ്റ് നമ്പർ ചോദിക്കുന്നത് വീഡിയോയിൽ കാണം, സ്ത്രീ നമ്പർ നൽകുകയും ചെയ്തു എന്നാൽ ഈ നമ്പർ കൃത്യമല്ല എന്ന് പറഞ്ഞായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ബെൽറ്റുകൊണ്ട് സ്ത്രീയെ മർദ്ദിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments