Webdunia - Bharat's app for daily news and videos

Install App

പട്ടുസാരിയിലും സുന്ദരിയായി പേളി, താലി ചാർത്തി ശ്രീനിഷ്; അപൂർവ്വം ഈ പ്രണയം !

പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി, അപൂർവ്വം ഈ പ്രണയം !

Webdunia
ബുധന്‍, 8 മെയ് 2019 (11:57 IST)
ബിഗ് ബോസിലെ പ്രണയ ജോഡികളായ ശ്രീനിഷും പേളിയും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. പ്രണയം ഗെയിമിന്റെ ഭാഗമാണെന്ന് വാദിച്ചവർക്കുള്ള കിടിലൻ മറുപടി തന്നെയാണ് വിവാഹത്തിലൂടെ ഇരുവരും നൽകിയത്. 
 
മെയ് 5,8 തീയതികളിലായാണ് വിവാഹമെന്ന് പിന്നീട് ഇരുവരും അറിയിക്കുകയായിരുന്നു. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകൾ ഞായറാഴ്ച കഴിഞ്ഞിരുന്നു. അതിന്റെ റിസപ്ഷനും കഴിഞ്ഞു. ഇതിന് പിന്നാലെ ഇന്ന് പാലക്കാട് വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹവും നടന്നിരിക്കുകയാണ്. 
 
ശ്രിനിഷിന്റെ അച്ഛന്റെ നാടായ പാലക്കാട് വെച്ചാണ് ഇന്ന് മുതലുള്ള ആഘോഷം നടക്കുന്നത്. 10.30 നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഒരുക്കങ്ങളെക്കുറിച്ചും മറ്റുമൊക്കെയുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ സജീവമായി നടക്കുന്നുണ്ട്.  


അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments