Webdunia - Bharat's app for daily news and videos

Install App

'ഹം ഫിറ്റ് ഇന്ത്യ ഫിറ്റ്' ചലഞ്ചിൽ പൃഥിയെയും സൂര്യയെയും വെല്ലുവിളിച്ച് മോഹൻലാൽ

പൃഥിയെയും സൂര്യയെയും വെല്ലുവിളിച്ച് മോഹൻലാൽ

Webdunia
വ്യാഴം, 31 മെയ് 2018 (09:46 IST)
കായികമന്ത്രി രാജ്യവർധൻ റാത്തോഡിന്റെ ചലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ സ്വന്തം താരം മോഹൻലാൽ. ശാരീരിക ക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി കേന്ദ്ര സർക്കാർ ആരംഭിച്ച 'ഹം ഫിറ്റ് ഇന്ത്യ ഫിറ്റ്' ചലഞ്ച് കാമ്പെയ്‌യ്‌നുമായി ബന്ധപ്പെട്ടാണ് കായികമന്ത്രി മോഹൻലാലിനെ വെല്ലുവിളിച്ചത്.
 
മോഹൻലാൽ വെല്ലുവിളി സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹം താരങ്ങളായ പൃഥിയേയും സൂര്യയേയും ജൂനിയർ എൻ ടി ആറിനെയും ചലഞ്ച് ചെയ്‌തിട്ടുമുണ്ട്. 
 
രണ്ട് കൈയിലും ഡമ്പലുമായി ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് ഫിറ്റ്‌നസ്സ് ചലഞ്ചിന്റെ ഭാഗമായത് മോഹൻലാൽ അറിയിച്ചത്. വര്‍ക്കൗട്ട് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments