Webdunia - Bharat's app for daily news and videos

Install App

സിപിഎമ്മിനെ താറടിക്കാനിറങ്ങി കുടുങ്ങി; ‘സ്‌പെല്ലിംഗ്‘ തെറ്റിയതോടെ അര്‍ഥം മാറി - കുമ്മനത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍

സിപിഎമ്മിനെ താറടിക്കാനിറങ്ങി കുടുങ്ങി; ‘സ്‌പെല്ലിംഗ്‘ തെറ്റിയതോടെ അര്‍ഥം മാറി - കുമ്മനത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍

Webdunia
വ്യാഴം, 17 മെയ് 2018 (11:47 IST)
ബിജെപി നേതാക്കളുടെ പ്രസ്‌താവനകള്‍ ട്രോളര്‍മാര്‍ ആഘോഷമാക്കുന്നത് പതിവാണ്. ഇവര്‍  ചാനല്‍ ചര്‍ച്ചകളിലും പുറത്തും നടത്തുന്ന അടിസ്ഥാനമില്ലാത്തെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്.

പീഡനക്കേസില്‍ സിപിഎം നേതാവ് പിടിയിലായ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറിച്ച ട്വീറ്റാണ് കഴിഞ്ഞ ദിവസം ട്രോളര്‍മാര്‍ ആഘോഷമാക്കിയത്.

ട്വീറ്റില്‍ പോക്‍സോ എന്നത് ‘പോസ്‌കോ’ എന്നാണ് കുമ്മനം എഴുതിയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങൾ കുമ്മനത്തില്‍ പൊങ്കാലയിട്ട് ട്രോളര്‍മാര്‍ വന്നത്. തെറ്റ് മനസിലായ അദ്ദേഹം ട്വീറ്റ് തിരുത്തിയെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിലാണ് സിപിഎം നേതാവ് പിടിയിലായത്. ഇതു സംബന്ധിച്ചാണ് കുമ്മനം ട്വീറ്റ് ചെയ്‌തത്. “ More perverted comrades are in line. Another Kerala CPIM leader Shajahan arrested with POSCO charges“ - എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, കിറ്റിൽ ഉപ്പ് മുതൽ പായസം മിക്സ് വരെ 14 ഇനങ്ങൾ

അജിത് കുമാർ എന്തിന് ആർഎസ്എസ് നേതാക്കളെ കണ്ടു, ഡിജിപി അന്വേഷിക്കും, റിപ്പോർട്ട് ഉടൻ

പ്രതിവര്‍ഷം 15,000 രൂപ മുതല്‍ 20 ലക്ഷം വരെ; വിദ്യാര്‍ഥികള്‍ക്കായുള്ള എസ്.ബി.ഐ ആശാ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് അറിയാം

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് അവധി

സൗജന്യ ഓണക്കിറ്റ് വിതരണ ഉദ്ഘാനം തിങ്കളാഴ്ച

അടുത്ത ലേഖനം
Show comments