Webdunia - Bharat's app for daily news and videos

Install App

അതിർത്തി ലംഘിച്ചെത്തി ചൈനീസ് സൈനികൻ: ഇന്ത്യൻ സേന പിടികൂടി

Webdunia
ശനി, 9 ജനുവരി 2021 (16:44 IST)
ശ്രീനഗർ: കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ച് ഇന്ത്യയിലേയ്ക്ക് കടന്നുകയറിയ ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ പാംഗോങ് തടാകത്തിന് തെക്ക് ഗുരൂങ് മലകളിൽനിന്നാണ് ഇന്നലെ പുലർച്ചയോടെ ചൈനീസ് പട്ടാളക്കാരനെ ഇന്ത്യൻ സേന പിടികൂടിയത്. ഇയാൾ വഴിതെറ്റി അബദ്ധത്തിൽ ഇന്ത്യൻ പ്രദേശത്ത് എത്തിയതാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ, സൈനികനെ ചൈനയ്ക്ക് വിട്ടുനൽകാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments