Webdunia - Bharat's app for daily news and videos

Install App

അമ്പലത്തീന്ന് പ്രസാദം തന്നിട്ട് തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്’ - വൈറലായി അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഗോൾഡ ഡിസൂസ
ശനി, 28 ഡിസം‌ബര്‍ 2019 (14:21 IST)
മലയാളികളുടെ പ്രിയ അവതാരക അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ക്രിസ്മസ് ദിനത്തില്‍ അമ്പലത്തില്‍ പോയപ്പോളുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടുള്ള കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 
 
‘നമ്മടെ ഉണ്ണീശോടെ പിറന്നാളല്ലേന്നോർത്ത് രാവിലെ ഒന്ന് അമ്പലത്തിൽ പോയപ്പോൾ പ്രസാദം തന്നിട്ട് തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്...!! പിന്നല്ല !!. ഇത് കേരളമാണ്, ഇവിടിങ്ങനാണ്.’ - എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.
 
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെടുത്തി വര്‍ഗീയമായ വേര്‍തിരുവകളെ ചെറുക്കാന്‍ ശക്തമായ പിന്തുണ ജാതിമത ഭേദമില്ലാതെ എല്ലാ കേരളീയരും നൽകുന്നുണ്ടെന്ന രീതിയിൽ അശ്വതിയുടെ പോസ്റ്റിനു കീഴിൽ നിരവധി കമന്റുകൾ വരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments