Webdunia - Bharat's app for daily news and videos

Install App

‘ആ സ്ഥാനം ഏറ്റെടുക്കരുത്, അവർ നിങ്ങളെ ഇല്ലാതാക്കും‘ - ശ്വേതാ മേനോന് ഭീഷണി

അമ്മയുടെ നിർവാഹക സമിതിയിൽ അംഗമായാൽ ശ്വേതയെ അവർ വെറുതെ വിടില്ല?

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (11:33 IST)
നടി ശ്വേതാ മേനോന് നേരെ ഭീഷണി. ഫോണിലൂടെ അഞ്ജാതരായ ചിലർ ഭീഷണിപ്പെടുത്തിയതായി ശ്വേതാ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച രാവിലെ മുതല്‍തന്നെ പലരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്വേത സൈബര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
 
'അമ്മ'യുടെ  നിര്‍വാഹകസമിതി അംഗമായി ശ്വേതയെ നാമനിര്‍ദേശം ചെയ്തിരുന്നു. പലരും അഭിനന്ദനം അറിയിച്ച് വിളിച്ചു. എന്നാൽ, ചിലർ ഭീഷണി സ്വരത്തിലൂടെയായിരുന്നു കാര്യങ്ങൾ സംസാരിച്ചത്. ആ സ്ഥാനം ഏറ്റെടുത്താൽ നിങ്ങളുടെ മേഖലയിൽ ഉള്ളവർ തന്നെ നിങ്ങളെ ഇല്ലാതാക്കും എന്നാണ് വിളിച്ചവർ പറഞ്ഞതെന്ന് താരം പറയുന്നു.
 
നടന്‍ മോഹന്‍ ലാല്‍ പ്രസിഡന്റായ അമ്മയുടെ പുതിയ ഭരണസമിതി ജൂണ്‍ 24 നാണ് ചുമതലയേല്‍ക്കുന്നത്. ശ്വേതാ മേനോനെ കൂടാതെ ഹണി റോസ്, രചന നാരായണന്‍ കുട്ടി, മുത്തുമണി തുടങ്ങിയവർ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments