Webdunia - Bharat's app for daily news and videos

Install App

വളർത്തുനായയെ ചുംബിച്ചു, അണുബാധയെ തുടർന്ന് യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി

Webdunia
ഞായര്‍, 4 ഓഗസ്റ്റ് 2019 (15:57 IST)
വളർത്തുനായയെ ചുംബിച്ചതിനെ തുടർന്നുണ്ടായ അണുബാധയിൽ യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റിയതായി റിപ്പോർട്ട്. ഡൊമിനിക്കൽ റിപ്പബ്ലിക്കിലെ പുൽട്ട കോനയിലാണ് സംഭവം ഉണ്ടായത്. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്തുനായയെ ചുംബിച്ചതിനെ തുടർന്ന് മരിയ ട്രെയ്‌നർ എന്ന യുവതിക്കാണ് കൈകാലുകൾ നഷ്ടമായത്.
 
നായയിൽനിന്നും കപ്‌ളോസൈറ്റോഫിഗ എന്ന അപൂർവ വൈറസ് യുവതിയുടെ ശരീരത്തിൽ പ്രവേശിക്കുകയായിരുന്നു, വൈറസ് ശരീരത്തിൽ പ്രവേശിച്ച് അധികം വൈകാതെ തന്നെ യുവതി അബോധാവസ്ഥയിലായി. യുവതിയുടെ ശരീരം പിങ്ക് നിറമായി മാറുകയും ചർമ്മം മരവിക്കുകയും ചെയ്തു. ഇതോടെ യുവതിയുടെ കൈകളിലെയും കാലുകളിലെയും രക്തം കട്ടപിടീച്ചു.
 
മരിയയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വൈകി. ഏഴു ദിവസത്തിന് ശേഷമാണ് വളർത്ത് നായയിൽനിന്നും വൈറസാണ് സ്ത്രീയെ ബാധിച്ചത് എന്ന് കണ്ടെത്തിയത്. അപ്പോഴേക്കും നില ഗുരുതരമായി മാറിയിരുന്നു തുടർന്ന് എട്ട് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും കൈകാലുകൾ മുറിച്ചുമാറ്റുകയും ചെയ്തതോടെയാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments