Webdunia - Bharat's app for daily news and videos

Install App

സ്ത്രീകൾക്ക് മാത്രം പ്രത്യേക ബിയറുമായി ഒരു പബ്ബ്, സംഗതി സോഷ്യൽ മീഡിയയിൽ തരംഗം !

Webdunia
ശനി, 20 ജൂലൈ 2019 (17:25 IST)
ബിയർ ആണിനും പെണ്ണിനും തരം തിരിച്ചെല്ലാം ഉണ്ടോ എന്നാണോ ചിന്തിക്കുന്നത് ? ഗുരുഗ്രാമിലെ ഒരു പബ്ബാണ് സ്ത്രീകൾക്ക് മാത്രമായി പ്രത്യേകം ബിയർ തയ്യാറാക്കിയിരിരിക്കുന്നത്. ബിയറിന് നല്ല പ്രചരണം ലഭിച്ചോട്ടെ എനു കരുതി പബ്ബ് ബിയറിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി വിശദമായ ഒരു കുറിപ്പ് ഫെയ്‌സ്ബുക്കിൽ പുറത്തിറക്കി. ഇതോടെ പുലിവാല് പിടിച്ച് പരസ്യം പിൻവലിക്കേണ്ടി വന്നു പബ്ബിന്.
 
ഇപ്പോൾ വിപണിയിലുള്ള ബിയറുകൾ ആണുങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും സ്ത്രീകൾ ഇത് കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നുമാണ് സ്ത്രീകൾക്കായി ബിയറുണ്ടാക്കിയ പബ്ബിന്റെ വാദം. സ്ത്രീകൾക്കായി മധുരമുള്ള ബിയറാണ് തങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു പബ്ബിന്റെ പോസ്റ്റ്.
 
എന്നാൽ പോസ്റ്റിന് കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ചുളിവിൽ നല്ല പ്രമോഷൻ തങ്ങളുടെ പ്രൊഡക്ടിന് ലഭിച്ചെങ്കിലും. വിമർഷനങ്ങൾ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളിലേക്ക് കടന്നതോടെ പബ്ബ് ഫെയിസ്ബുക്ക് പോസ്റ്റ് പി‌ൻവലിച്ചു. എങ്കിലും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് പബ്ബിനെതിരെ വിമർശനങ്ങൾ ഇപ്പോഴും തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments