Webdunia - Bharat's app for daily news and videos

Install App

Kerala Lottery AKSHAYA LOTTERY RESULT ഒന്നാം സമ്മാനം നെയ്യാറ്റിന്‍കരയിലേക്ക്, നിങ്ങളാണോ ആ ഭാഗ്യശാലി ?

കെ ആര്‍ അനൂപ്
ബുധന്‍, 28 ഏപ്രില്‍ 2021 (17:07 IST)
Kerala Lottery Result, April 28: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ AK-495 ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. AG 291742 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 7000000 രൂപ. നെയ്യാറ്റിന്‍കരയില്‍ വിറ്റ ടിക്കറ്റാണിത്. എറണാകുളത്ത് വിറ്റ AF 223681എന്ന ടിക്കറ്റിനണ് രണ്ടാം സമ്മാനമായ 500000 രൂപ.
 
 
AA 291742, AB 291742, AC 291742, AD 291742, AE 291742,
AF 291742, AH 291742, AJ 291742, AK 291742, AL 291742,
AM 291742 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനമായ 8,000 രൂപ ലഭിക്കുക.
 
 
മൂന്നാം സമ്മാനമായ 100000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ 
 
1) AA 118456 (GURUVAYOOR)
2) 2) AB 773066 
(THIRUVANANTHAPURAM) 
3) 3) AC 141746 (CHERTHALA)
4) 4) AD 462884 (KARUNAGAPALLY)
5) 5) AE 739228 (MALAPPURAM)
6) 6) AF 808929 (PALAKKAD)
7) 7) AG 117472 (MANANTHAVADY)
8) 8) AH 783427 (VADAKARA)
9) 9) AJ 475782 (THRISSUR)
10) 10) AK 588022 (KOLLAM)
11) 11) AL 265973 (IRINJALAKUDA)
12) 12) AM 318286 (MOOVATTUPUZHA)
 
മൂന്നാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍
 
0214, 0729, 1173, 1467, 2455,
2928, 3165, 3418, 3577, 4708,
4852, 5062, 5226, 5600, 6243,
6800, 7003, 8086
 
 
 
കേരള ലോട്ടറി
 
തിങ്കള്‍ - വിന്‍വിന്‍
ചൊവ്വ - സ്ത്രീശക്തി
 
ബുധന്‍ - അക്ഷയ
വ്യാഴം - കാരുണ്യ പ്ലസ്
വെള്ളി - നിര്‍മല്‍
ശനി - കാരുണ്യ
 
 
എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments