Webdunia - Bharat's app for daily news and videos

Install App

23,897 ബൈക്കുകൾ തിരിച്ചുവിളിച്ച് യമഹ; തിരിച്ചു വിളിച്ചത് 2017 ജ​നു​വ​രി മു​ത​ൽ നി​ർ​മി​ച്ച ഈ ബൈക്കുകള്‍ !

യമഹ മോട്ടോർ 23,897 ബൈക്കുകൾ തിരിച്ചുവിളിച്ചു

Webdunia
തിങ്കള്‍, 8 ജനുവരി 2018 (10:44 IST)
23,897 ബൈക്കുകള്‍ തിരിച്ചുവിളിച്ച് യ​മ​ഹ മോ​ട്ടോ​ർ ഇ​ന്ത്യ. യമഹ എ​ഫ്സ​ഡ് 25, ഫേ​സ​ർ 25 എ​ന്നീ മോ​ഡ​ലു​കളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 2017 ജ​നു​വ​രി മു​ത​ൽ നി​ർ​മി​ച്ച ബൈക്കുകളുടെ ഹെ​ഡ് ക​വ​ർ ബോ​ൾ​ട്ട് അ​യ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് തി​രി​ച്ചു​വി​ളിച്ചതെന്ന് കമ്പനി അറിയിച്ചു.
 
എ​ഫ്സ​ഡ് 25ന്‍റെ 21,640 ബൈ​ക്കു​ക​ളും ഫേ​സ​ർ 25ന്‍റെ 2,257 ബൈ​ക്കു​കളുമാണ് തിരിച്ചു വിളിച്ചത്. യ​മ​ഹ​യു​ടെ എ​ല്ലാ അം​ഗീ​കൃ​ത ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ല്കു​മെ​ന്നും വാ​ഹ​ന​യു​ട​മ​ക​ളെ ഡീ​ല​ർ​മാ​ർ അ​റി​യി​ക്കു​മെ​ന്നും കമ്പനിയുടെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments