ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിനു പുറമെ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് കമ്പനികളെ ഏറ്റെടെക്കാൻ അമേരിക്കൻ റിടെയിൽ ശൃംഖലയായ വാൾമാർട്ട്. വാൾമാർട്ടിന്റെ ടെക്കനിക്കൽ വിഭാഗമായ വാൾമാർട്ട് ലാബ്സ് ആണ് രാജ്യത്തെ സ്റ്റാർട്ടപ്പ് കമ്പനികളെ ഏറ്റെടുക്കാൻ ലക്ഷ്യമിടുന്നത്.
വാൾമാർട്ടിന്റെ സ്മരംഭങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സോഫ്റ്റ്‌വെയറുകളും മൊബൈൽ ആപ്പുകളും വികസിപ്പിക്കാൻ സാധിക്കുന്ന കമ്പനികളെയാണ് വൾമാർട്ട് ലക്ഷ്യമിടുന്നത്. ഇത് വഴി ഇന്തയിലെ ഓൻലൈൻ വ്യാപാരത്തിനാവശ്യമായ സങ്കേതിക തികവ് ഉറപ്പുവരുത്തുകയാണ് വാൾമാർട്ട് ലക്ഷ്യമിടുന്നത്.