Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോള്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ 42% വര്‍ധിപ്പിച്ച് വോഡഫോൺ-ഐഡിയ ; ഡിസംബർ 3 മുതൽ പ്രാബല്യത്തിൽ

പ്രസ്താവനയിലൂടെയാണ് തീരുമാനം കമ്പനി അറിയിച്ചത്.

കോള്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ 42% വര്‍ധിപ്പിച്ച് വോഡഫോൺ-ഐഡിയ ; ഡിസംബർ 3 മുതൽ പ്രാബല്യത്തിൽ

തുമ്പി ഏബ്രഹാം

, ഞായര്‍, 1 ഡിസം‌ബര്‍ 2019 (17:13 IST)
ഡിസംബര്‍ 3 മുതല്‍ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് വൊഡാഫോണ്‍-ഐഡിയ. 2, 28,84,365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും ടെലികോം ഓപ്പറേറ്റര്‍ ഞായറാഴ്ച അറിയിച്ചു.
 
നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുക. പ്രസ്താവനയിലൂടെയാണ് തീരുമാനം കമ്പനി അറിയിച്ചത്.
 
ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്തിന്‍റെ കൗമാരിക്കാരിയ മകൾക്ക് അശ്ലീല ഫോട്ടോ അയച്ചു; 40 കാരൻ അറസ്റ്റിൽ