Webdunia - Bharat's app for daily news and videos

Install App

ബ്രെസ്സയുടെ ടൊയോട്ട പതിപ്പ് ഉടൻ എത്തിയേക്കും !

Webdunia
ഞായര്‍, 5 ഏപ്രില്‍ 2020 (17:34 IST)
മാരുതി സുസൂക്കിയുടെ കോംപാക്ട് എസ്‌വി ബ്രെസ്സയും ടൊയോട്ട ബ്രാൻഡിൽ എത്തുകയാണ്. വാഹനം ഉടൻ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ ബ്രെസ്സയെ ടൊയോട്ട ബ്രാൻഡിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരു കമ്പനികളും തമ്മിൽ ധാരണയായിരുന്നു. ബ്രെസ്സയുടെ ടൊയോട്ട പതിപ്പിന്റെ പേര് കമ്പനി വ്യക്തമാക്കിയിട്ടില്ല.
 
വിറ്റാര ബ്രെസ്സയുടെ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലായിരിയ്ക്കും, ടൊയോട്ട ബ്രാൻഡിൽ വാഹനം എത്തുക. 5 സ്പീഡ് മാനുവൽ ട്രൻസ്‌മിഷനിലും, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും വാഹനം ലഭ്യമായിരിയ്ക്കും. ബാഡ്ജിൽ മാത്രമാണ് ടൊയോട്ട നിരയിലെത്തുമ്പോൾ വാഹനത്തിന് മാറ്റമുണ്ടാവുക എന്നാണ്  പ്രതീക്ഷിയ്ക്കപ്പെടുന്നത്. 
 
2019 ജൂണിലാണ് ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയെ കമ്പനി വിപണിയിലെത്തിച്ചർഹ്. മികച്ച വിൽപ്പന സ്വന്തമാക്കാൻ ഗ്ലാൻസയ്ക്ക് സാധിച്ചു. ഇതേ പ്രകടനം തന്നെ ബ്രെസയുടെ റീബാഡ്ജ് പതിപ്പും കൈവരിയ്ക്കും എന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. ഇരു കമ്പനികളും തമ്മിലുള്ള ധാരണ പ്രകരം. എർട്ടിഗ, ആൾട്ടീസ് എന്നീ വാഹാനങ്ങളും ടൊയോട്ട ബാഡ്ജിൽ അധികം വൈകാതെ വിപണിയിലെത്തിയേക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments