Webdunia - Bharat's app for daily news and videos

Install App

ഒറ്റ ചാർജിൽ 500 കിലോമീറ്റർ താണ്ടാം, ടെസ്‌ല മോഡൽ വൈ അടുത്തമാസം വിപണിയിലേക്ക് !

Webdunia
വെള്ളി, 28 ഫെബ്രുവരി 2020 (16:41 IST)
ആഡംബര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ പുതിയ ക്രോസോവർ മോഡൽ വൈ അടുത്ത മാസം വിപണിയിൽ വിൽപ്പനക്കെത്തും. ടെസ്‌ല വാഹന ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ വാഹനമായ മോഡൽ 3യെ അടിസ്ഥാനപ്പെടുത്തിയാണ് മോഡൽ വൈ ഒരുക്കിയിരിക്കിയിരിക്കുന്നത്.
 
കഴിഞ്ഞ വർഷം ക്രോസോവറിനെ ടെസ്‌ല വിപണിയിൽ അവതരിപ്പിച്ചിരുന്നു. ജനുവരിയിൽ  വാഹനത്തിന്റെ വാണിജ്യടിസ്ഥാനത്തിലുള്ള നിർമ്മാണം ടെസ്‌ല ആരംഭിച്ചിരുന്നു. നിശ്ചയിച്ചതിലും നേരത്തെയാണ് വാഹനം വിപണിയിൽ എത്തുന്നത്. ഒറ്റ ചാർജിൽ ടെസ്‌ല വൈ 500 കിലോമീറ്റർ താണ്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
 
ആഗസ്റ്റിന് ശേഷമായിരിക്കും വാഹനം വിൽപ്പനക്കെത്തുക എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത് എങ്കിലും വാഹനത്തിന്റെ നിർമ്മാണം ടെസ്‌ല വേഗത്തിലാക്കിയതോടെയാണ് പ്രതീക്ഷച്ചതിലും നേരത്തെ വാഹനം വിപണിയിലെത്തുന്നത്. ബുക്ക് ചെയ്തവർക്ക് വാഹനം കൈറുന്ന തീയതി വ്യക്തമാക്കി ടെസ്‌ല സന്ദേശം അയക്കാൻ ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments