Webdunia - Bharat's app for daily news and videos

Install App

ടാറ്റയുടെ മൈക്രോ എസ്‌യുവി വരുന്നു, ഓട്ടോഎക്സോയിൽ ആദ്യ പ്രദർശനം !

Webdunia
വ്യാഴം, 30 ജനുവരി 2020 (17:05 IST)
ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു കുഞ്ഞൻ എസ്‌യുവിയെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ഹോൺബിൽ എന്ന മിനി കോംപക്ട് എസ്‌യുവിയെ ടാറ്റ അടുത്ത മാസം നടക്കുന്ന ഡെൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ ജനീവ മോട്ടോർ ഷോയിൽ ടാറ്റ പ്രദർശിപ്പിച്ച H2X കൺസെപ്റ്റ് മോഡലിൽനെയാണ് ഹോൺബിൽ എന്ന പേരിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്.
 
ടാറ്റ ആൾട്രോസ് ഒരുക്കിയിരിക്കുന്ന ഇംപാക്ട് 2.0 ഡിസൈൻ ശൈലിയിലാണ് വാഹനത്തെയും ഒരുക്കിയിരിക്കുന്നത്. വാഹന നിരയിൽ നെക്സണ് തൊട്ടുപിന്നിലായിരിക്കും ഹോൺബിലിന്റെ സ്ഥാനം. ഒറ്റ നോട്ടത്തിൽ തന്നെ ആകർഷണത്വം തോന്നുന്ന സ്പോർട്ടീവ് ലുക്കിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.
 
എന്നാൽ വാഹനത്തിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള വിശദാംശങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലായിരിക്കും വാഹനം എത്തുക എന്നാണ് സൂചന. അഞ്ച് ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments