Webdunia - Bharat's app for daily news and videos

Install App

വീണ്ടും തിരിച്ചടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 5.57രൂപ വര്‍ധിപ്പിച്ചു

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 5.57രൂപ വര്‍ധിപ്പിച്ചു

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (08:53 IST)
സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപ വര്‍ധിപ്പിച്ചു. അതേസമയം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 14രൂപ 50പൈസ കുറക്കുകയും ചെയ്തു.  ഇതോടെ 14.2കിലോഗ്രാം തൂക്കം വരുന്ന സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 737.50 രൂപയില്‍ നിന്ന് 723 രൂപയായി കുറഞ്ഞു.    
 
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 86 രൂപ വര്‍ധിപ്പിച്ചിരുന്നത്. വിമാന ഇന്ധനവിലയില്‍ അഞ്ചുശതമാനം കുറവും വരുത്തിയിട്ടുണ്ട്. പുതുക്കിയ ഈ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി എണ്ണക്കമ്പനികള്‍ അറിയിച്ചു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments