Webdunia - Bharat's app for daily news and videos

Install App

ആദ്യമായി 63,000 പിന്നിട്ട് സെൻസെക്സ്, നിഫ്റ്റി 18,750 കടന്നു

Webdunia
ബുധന്‍, 30 നവം‌ബര്‍ 2022 (18:33 IST)
മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് രാജ്യത്തെ ഓഹരിവിപണി. ഏഴാമത്തെ ദിവസവും നേട്ടം നിലനിർത്തിയതോടെ സെൻസെക്സ് 63,000 കടന്നു. നിഫ്റ്റി 18,750 നേട്ടവും മറികടന്നു. സെൻസെക്സ്  417.81 പോയന്റ് ഉയര്‍ന്ന് 63,099.65ലും നിഫ്റ്റി 140.30 പോയന്റ് നേട്ടത്തില്‍ 18,758.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ലാർജ് ക്യാപ് ഓഹരികളുടെ മുന്നേറ്റമാണ് വിപണിയെ സഹായിച്ചത്. യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവലിൻ്റെ നിരീക്ഷണമാകും അടുത്ത ദിവസം വിപണിയെ സ്വാധീനിക്കുക. പൊതുമേഖല ഒഴികെയുള്ള സെക്ടറൽ സൂചികകളെല്ലാം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് ഒരു ശതമാനത്തോളവും സ്മോൾ ക്യാപ് 0.60 ശതമാനവും ഉയർന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments