Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിൽ പുതിയ ബാങ്ക് തുറന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (18:08 IST)
ഇംഗ്ലണ്ടിൽ പുതിയ സബ്സിഡിയറി ബാങ്ക് തുറന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യു കെ എന്ന പേരിലാണ് സ്ഥാപനം ഇംഗ്ലണ്ടിൽ പ്രവർത്തിക്കുക. 22.50 കോടി പൗണ്ടാണ് ബാങ്കിന്റെ അടിസ്ഥാന മൂലധനം. ഇംഗ്ലണ്ടിൽ റീടെയിൽ ബാങ്കിങ്ങിനിനായി മാത്രം സ്ഥാപിക്കപ്പെട്ട ആദ്യത്തെ വിദേശ ബാങ്കായി ഇതോടെ എസ് ബി ഐ  യു കെ മാറി.
 
ഇന്ത്യക്കാർക്കും വിദേശ പൗരന്മാർക്കും എല്ലാ സേവങ്ങളും ബാങ്ക് ലഭ്യമാക്കും. ഇംഗ്ലണ്ടിലെ മുഴുവൻ എസ് ബി ഐ ശാഖകളും ഇനിമുതൽ എസ് ബി ഐ യുകെയുടെ കിഴിലാവും പ്രവത്തിക്കുക. എസ് ബി ഐ വിദേശ വിഭാഗമല്ലാതെ സ്വതന്ത്ര ബങ്കായിതന്നെ എസ് ബി ഐ യുകെ പ്രവർത്തിക്കുമെന്നും എസ് ബി ഐ യു.കെ റീജിയണൽ ഹെഡ് സഞ്ജീവ് ചദ്ദ വയക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments