Webdunia - Bharat's app for daily news and videos

Install App

ട്രൈബറിന്റെ എഎംടി പതിപ്പിനെ വിപണിലെത്തിയ്ക്കാൻ റെനോ

Webdunia
ഞായര്‍, 17 മെയ് 2020 (15:15 IST)
ഇന്ത്യൻ വിപണിയിൽ മികച്ച വിജയമായി മാറിയ ട്രൈബറിന്റെ എഎംടി പതിപിനെ വിപണീയിലെത്തിയ്ക്കാൻ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ആര്‍എക്‌സ്‌എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്‌ഇസഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ട്രൈബർ എഎംടി വിപണിയിൽ എത്തുക. 
 
72 ബിഎച്ച്‌പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും റെനോ ട്രൈബര്‍ എഎംടി പതിപ്പുകൾക്ക് കരുത്ത് പകരുക. 2020 ഓട്ടോ എക്സ്‌പോയിൽ ട്രൈബർ എഎംടി പതിപ്പിനെ റെനോ അവതരിപ്പിച്ചിരുന്നു. ട്രൈബർ റെനോയുടെ ബെസ്റ്റ് സെല്ലർ വാഹനമായി മാറും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments