Webdunia - Bharat's app for daily news and videos

Install App

റെനോയുടെ കോംപാക്ട് എസ്‌യുവി 'കിഗെർ' ജനുവരി 28ന് വിപണിയിലേയ്ക്ക്

Webdunia
വെള്ളി, 8 ജനുവരി 2021 (13:50 IST)
ഇന്ത്യൻ വിപണിയിലെ തങ്ങളുടെ അദ്യ കോംപാക്ട് എസ്‌യുവിയെ ഈ മസം 28ന് വിപണിയിൽ അവതരിപ്പിയ്ക്കാൻ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. എച്ച്ബിസി എന്ന കോട് നാമത്തിൽ അറിയപ്പെടുന്ന വാഹനത്തിന് 'കിഗെർ' എന്നാണ് പേര്. വാഹനം ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തെ നേരത്തെ പലപ്പോഴായി പുറത്തുവന്നിരുന്നു. വാഹനത്തിന്റെ ഡിസൈൻ വ്യക്തമാക്കുന്ന ടീസറുകളും റെനോ പുറത്തുവിട്ടിരുന്നു.  
 
സ്പോർട്ടി എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയ്‌ലർഡ്യുവല്‍ ടോണ്‍ ബംബര്‍, വീതി കുറഞ്ഞ എല്‍ഇഡി ഡിആര്‍എല്‍, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നീ ഡിസൈൻ സവിശേഷതകൾ ടിസറുകളിൽനിന്നും വ്യക്തമായിരുന്നു. 71 ബിഎച്ച്‌പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോൾ എന്‍ജിനായിരിക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളിൽ വാഹനം ലാഭ്യമായിരിയ്ക്കും. ടാറ്റ നെക്‌സോണ്‍, മാരുതി സുസൂക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്‌യുവി 300, ലോഞ്ചിന് തയ്യാറെടുക്കുന്ന നിസ്സാൻ മാഗ്നൈറ്റ് എന്നീ വാഹനങ്ങളാണ് റെനോയുടെ കോംപാക്ട് എസ്‌യുവിയുടെ എതിരാളികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments