Webdunia - Bharat's app for daily news and videos

Install App

ബിസിനസുകൾ വലിയ സമ്മർദ്ദം അനുഭവിക്കുന്നു, മോറട്ടോറിയം സ്ഥിരമായ പരിഹാരമല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ

Webdunia
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (15:31 IST)
വായ്‌പകൾ പുനസംഘടിപ്പിക്കാൻ രാജ്യത്തെ ബാങ്കുകളെ അനുവദിക്കുന്നതിനുള്ള പുതിയ നടപടികൽ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായകരമാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബാങ്കുകളുടെ ആരോഗ്യം വളരെ പ്രാധാന്യമുള്ളതാണ് മറുവശത്താണെങ്കിൽ ബിസിനസുകൾ വളരെയധികം സമ്മർദ്ദത്തിലാണ്. ശക്തികാന്തദാസ് പറഞ്ഞു.
 
ഈ മാസാവസാനം കാലഹരണപ്പെടാൻ പോകുന്ന വായ്പാ മൊറട്ടോറിയത്തിന് പകരമായി ഈ പദ്ധതി മാറ്റിയിട്ടുണ്ട്. മോറട്ടോറിയം എന്നത് ലോക്ക്ഡൗൺ സമയത്തേക്കുള്ള താൽകാലിക പരിഹാരമാണെന്നും ആർബിഐ ഗവർണ‌ർ പറഞ്ഞു. കൊറോണയെ തുടർന്നുള്ള പ്രതിസന്ധിയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം കിട്ടാക്കടം ട്ടാക്കടം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വളരുന്ന സാഹചര്യത്തിൽ സാമ്പത്തിക മേഖലയുടെ സ്ഥിരതയുറപ്പാക്കേണ്ടതുണ്ട്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments