Webdunia - Bharat's app for daily news and videos

Install App

ഇന്ധനവിലയിൽ തുടർച്ചയായി ഇടിവ്; പെട്രോൾ 75ൽ താഴെ; ഡീസലിന് ഇന്ന് കുറഞ്ഞത് 13 പൈസ

പെട്രോൾ ലിറ്ററിന് 74.94 രൂപയാണ് കൊച്ചിയിൽ ഇന്നത്തെ വില.

റെയ്‌നാ തോമസ്
വ്യാഴം, 6 ഫെബ്രുവരി 2020 (10:43 IST)
സംസ്ഥാനത്ത് ഇന്ധന വിലയിൽ കുറവ് തുടരുന്നു. പെട്രോൾ ലിറ്ററിന് എട്ടു പൈസയും ഡീസൽ 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പെട്രോൾ വിലയിൽ ഒന്നര രൂപയോളവും ഡീസൽ വിലയിൽ രണ്ടു രൂപയോളം കുറവ് രേഖപ്പെടുത്തി. 
 
പെട്രോൾ ലിറ്ററിന് 74.94 രൂപയാണ് കൊച്ചിയിൽ ഇന്നത്തെ വില. ഇന്നലെ ഇത് 75.03 രൂപ ആയിരുന്നു.  69.56 ആണ് ഡീസൽ നിരക്ക്. ഏറെക്കാലത്തിനു ശേഷമാണ് പെട്രോൾ 75 രൂപയിൽ താഴെ എത്തുന്നത്. 

രണ്ടാഴ്ചയിലേറയായി സംസ്ഥാനത്ത് തുടർച്ചയായ ഇടിവാണ് ഇന്ധനവിലയിൽ രേഖപ്പെടുത്തുന്നത്. ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും ഇന്ധനവില ഉയർന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments